ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്‍റെയും, കൊഴുപ്പ് ഭക്ഷണ പദാര്‍ഥങ്ങളുടെയും ആരാധകരായ എറണാകുളം പോലുള്ള പട്ടണങ്ങളിലെ തടിയന്മാര്‍ക്കും തടിച്ചികള്‍ക്കും വേണ്ടി ഞാന്‍ ഈ കലാകാരനെ സമര്‍പിക്കുന്നു...
തല കഷ്ണം: തടികുറക്കാന്‍ ആദ്യം വേണ്ടത് മരുന്നുകളും മന്ത്രങ്ങളും അല്ല, ഭക്ഷണ നിയന്ത്രണവും, ശരിയായ വ്യായാമവും, ഇച്ചാശക്തിയുമാണ്....
No comments:
Post a Comment