ആര്‍ക്കും എന്തും മടിയില്ലാതെ വാങ്ങാന്‍ ഒരു ഡെബിറ്റ് കാര്‍ഡും ഇന്റര്‍നെറ്റും മതിയെന്ന് അയാള്‍ അറിഞ്ഞപ്പോള്‍ വളരെ വൈകിയിരുന്നു.... അടുത്തുവരുന്ന സ്വന്തം കല്യാണവും, കൂടിവരുന്ന ആധിയും അയാളെ വല്ലാതെ അലട്ടിയിരുന്ന സമയത്താണ് ദാഹിക്കുന്ന തൊണ്ടക്ക് ഒരിറ്റ് വെള്ളം എന്നപോലെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌നെ കുറിച്ച് അയാള്‍ മനസിലാക്കുന്നത്... കല്യാണ്ണ പിറ്റേന്ന് തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി നാണം കളയണ്ട എന്ന് കരുതിയാണ് അയാള്‍ വറ്റി വരണ്ടു കിടക്കുന്ന തന്‍റെ സീറോ ബാലന്‍സ് അക്കൗണ്ടില്‍ ഒരു ആയിരം രൂപയ്യിട്ട് നാല് ഫൈവ് പാക്ക് ഓര്‍ഡര്‍ ചെയ്തത്... ഭാര്യക്ക് ചര്‍ദി തുടങ്ങിയിട്ട്, ഹോസ്പിറ്റലില്‍ പോയി കൈയില്‍ തലയും വെച് കാത്തിരികുമ്പോള്‍ ദാ മൊബൈല്‍ കരയുന്നു... "ഹലോ, ഒരു കൊറിയര്‍ ഉണ്ടല്ലോ".... (പൂരം കഴിഞ്ഞിട്ടാന്ണോ പടക്കം പൊട്ടിക്കുന്നത്......<)(*&^%$#@@!@#$%^&*()?<))
ഹഹഹ്ഹാ
ReplyDeleteപുതിയ ടെക്നോളജിക്കിട്ടൊരു കൊട്ട് കൊള്ളാം
ആദ്യത്തെ കൊട്ട് അവിടെ കിടക്കട്ടെ....
ReplyDeleteഹ ഹ ഹ...ഇത് കിടു ആയിട്ടുണ്ട് കേട്ടോ... പൂരം കഴിഞ്ഞപ്പോള്‍ എങ്കിലും വെടിക്കെട്ട് നടന്നല്ലോ... അടുത്തപൂരം വരെ നീട്ടികൊണ്ട് പോയില്ലല്ലോ
ReplyDelete