ഞാന്‍ ഇത്രയും കാലം മിണ്ടാതിരുന്നത് അധ്യക്ഷയുടെ തൊലിവെളുപ്പ് കണ്ടിട്ടോ, പ്രധാനിയുടെ തലപ്പാവ് കണ്ടിട്ടോ അല്ല... പാര്ട്ടി പേര് കോണ്ഗ്രതസ് ആയത് കൊണ്ട മാത്രമാ ഇത്രയും കാലം.......... ഇന്ത്യക്ക് സ്വാത്രന്ത്ര്യം നേടി കൊടുത്തതില്‍ ആ പാര്ട്ടിഗക്ക് വലിയ പങ്കുണ്ടെന്ന് പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്... പിന്നെ അപ്പുറത്തിരിക്കുന്നവന്മാ്ര
അല്ലാത്തതുകൊണ്ട് തമ്മില്‍ ഭേദം തൊമ്മന്‍ എന്നൊരു തിയറി വെച്ചാ നിങ്ങള്ക്ക് ഞെക്കിയതും കുത്തിയതും ഒക്കെ.. എന്തായാലും ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്തു തന്നതിന് നന്ദി... പാചക വാതകത്തിന്റെ വില എന്നും കൂട്ടി എന്നറിഞ്ഞപ്പോ മനസ് നിറഞ്ഞു.. അതെങ്ങിനെ നിറയാതിരിക്കും ' ഗ്യാസ് മരത്തില്‍ കായ്ക്കില്ലലോ' അല്ലേ മോഹനേട്ടാ....
No comments:
Post a Comment