ബലാത്സംഗം ഒഴിവാക്കാന്‍ കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കണം: ചൗട്ടാല
ന്യൂഡല്‍ഹി: ഹരിയാനയില്‍ വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് പോംവഴിയുമായി ഗോത്ര നേതാക്കള്‍.
ബലാത്സംഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ 15 വയസു തികഞ്ഞവരെ കല്ല്യാണം കഴിപ്പിക്കണമെന്നാണ് ഗോത്ര വര്‍ഗക്കാരുടെ ആവശ്യം.
ഗോത്ര നേതാക്കളുടെ ആവശ്യത്തെ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല പിന്തുണച്ചു.
എന്നാല്‍ നിയമനിര്‍മ്മാണം ഗോത്ര നേതാക്കളുടെ കൈകളിലെല്ലന്നും നിയമ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി.
പറഞ്ഞു പോകുന്നത്: പൊന്നുരുക്കുന്നിടത്ത് അധ്യക്ഷക്കെന്തുകാര്യം???
അപ്പൊ ഈ നിയമ നിര്‍മാണ സഭ എന്നൊക്കെ പറഞ്ഞാല്‍ അഴിമതി നടത്താനുള്ള സെറ്റപ്പ് മാത്രമാണില്ലേ. ഞാന്‍ വിചാരിച്ചു അവിടെയാ നിയമം ഉണ്ടാക്കുന്നത് എന്ന്. ഓരോ തെറ്റിധാരണകളെ.
ReplyDeleteഎല്ലാം ഒരു സെറ്റ് അപ്പ് അല്ലേ, സെറ്റ് അപ്പ്....
Delete