വെല്‍ക്കം വെല്‍ക്കം....

പോസ്റ്റ്‌ വായിച്ചിട്ട് ഇഷ്ട്ടപെട്ടാ ഫോളോ ചെയ്തിട്ട് പോയാമതി... ഹാ....

Wednesday, 10 October 2012

കരടും കുറുമ്പും....

കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയതയ്ക്ക് മൂര്‍ച്ച കൂട്ടിയത് ലീഗ് നേതൃത്വമാണെന്നും ഒരു ഘട്ടത്തിലും ഇല്ലാത്തവിധം വര്‍ഗ്ഗീയത ഇളക്കിവിടാന്‍ ലീഗ് ശ്രമിച്ചുവെന്നും സിഎംപിയുടെ കരട് രാഷ്ട്രീയ പ്രമേയം. ലീഗിന്റെ നിലപാടുകളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

പറഞ്ഞു  പോകുന്നത്: കരടാണെങ്കിലും കുറുമ്പാണെങ്കിലും കൊണ്ടുപോയി തട്ടുന്നത് ഒരു മതവിഭാഗത്തിന്റെ തലയില്‍ തന്നെ..

No comments:

Post a Comment