വെല്‍ക്കം വെല്‍ക്കം....

പോസ്റ്റ്‌ വായിച്ചിട്ട് ഇഷ്ട്ടപെട്ടാ ഫോളോ ചെയ്തിട്ട് പോയാമതി... ഹാ....

Thursday 11 October 2012

പൊതിച്ചോറ്

വൈദ്യുതിക്കും ഗ്യാസിനും മണ്ണെണ്ണക്കും പെട്രോളിനും ഡീസലിനും ഇന്‍ടെക്ഷനും എല്ലാം നിരക്കുക്കൂട്ടലും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത് കണ്ടിട്ട് അറിയാഞ്ഞിട്ടു ചോദിക്കുവാ " എന്താ നിങ്ങടെ പ്ലാന്‍, റേഷന്‍ കടയിലൂടെ മൂന്നു നേരം പൊതി ചോറ് വിതരണ്ണം ചെയ്യാനാണോ....?"

Wednesday 10 October 2012

പണം കായ്ക്കാത്ത മരത്തെ എങ്ങിനെ പണമാക്കാം??


 


 


 


 


ഡല്‍ഹിയില്‍ നിന്ന് മന്‍മോഹനേട്ടനും സോണി ചേച്ചിയും എഴുതുന്നത്...

ഗ്യാസിനും പെട്രോളിനും വിലകൂടിയതും, നിയന്ത്രണം വെച്ചതും കാരണം ആരും ഗ്യാസ്‌ സിലിണ്ടറുകള്‍ ആക്രി കച്ചവടക്കാര്‍ക്ക് കൊടുക്കണ്ട.. അമേരിക്കയില്‍ നിന്ന് വന്ന ഒരു ന്യൂതന ടെക്നോളജി ഇപ്പോള്‍ നമ്മള്‍ കുറഞ്ഞ ചിലവില്‍ വികസിപ്പിച്ചു കഴിഞ്ഞു.. കേരളം പോലുള്ള, വനസമ്പത്ത് കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നേരിട്ട് പോയി
 മരം മുറിച്ച് പെര്‍മിറ്റ് പ്രകാരം ജനങ്ങള്‍ക്ക്‌ വിറകുവിതരണം ചെയുന്നതാണ്.. ഇന്ത്യന്‍ വുഡ്സ് കോര്‍പറേഷന്‍ വിതരണം ചെയുന്ന ഐ. എസ്. ഐ മുദ്രയുള്ള വിറകുകള്‍ ചിത്രത്തില്‍ കാണിച്ച പോലെ ഗ്യാസ്‌ സിലിണ്ടറില്‍ വെച്ച് നിങ്ങള്‍ക്ക് നല്ല അടുപ്പായി ഉപയോഗിക്കാം...

ഇന്ധന ക്ഷാമം പരിഹരിക്കാനായി, വിറകിനു വേണ്ടി ഗ്രാമങ്ങളില്‍ മരം നടും - പ്രധാനമന്ത്രി.

ചോദിച്ചു പോകുന്നത്: പണം കായിക്കാത്ത മരം വെട്ടി പണമാക്കാം അല്ലേ പ്രധാനമന്ത്രിജ്ജീ????

ബലാല്‍സംഗവും മതാമയും...


ബലാത്സംഗം ഒഴിവാക്കാന്‍ കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കണം: ചൗട്ടാല

ന്യൂഡല്‍ഹി: ഹരിയാനയില്‍ വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് പോംവഴിയുമായി ഗോത്ര നേതാക്കള്‍.

ബലാത്സംഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ 15 വയസു തികഞ്ഞവരെ കല്ല്യാണം കഴിപ്പിക്കണമെന്നാണ് ഗോത്ര വര്‍ഗക്കാരുടെ ആവശ്യം.

ഗോത്ര നേതാക്കളുടെ ആവശ്യത്തെ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല പിന്തുണച്ചു.

എന്നാല്‍ നിയമനിര്‍മ്മാണം ഗോത്ര നേതാക്കളുടെ കൈകളിലെല്ലന്നും നിയമ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി.


പറഞ്ഞു പോകുന്നത്: പൊന്നുരുക്കുന്നിടത്ത് അധ്യക്ഷക്കെന്തുകാര്യം???

കരടും കുറുമ്പും....

കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയതയ്ക്ക് മൂര്‍ച്ച കൂട്ടിയത് ലീഗ് നേതൃത്വമാണെന്നും ഒരു ഘട്ടത്തിലും ഇല്ലാത്തവിധം വര്‍ഗ്ഗീയത ഇളക്കിവിടാന്‍ ലീഗ് ശ്രമിച്ചുവെന്നും സിഎംപിയുടെ കരട് രാഷ്ട്രീയ പ്രമേയം. ലീഗിന്റെ നിലപാടുകളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

പറഞ്ഞു  പോകുന്നത്: കരടാണെങ്കിലും കുറുമ്പാണെങ്കിലും കൊണ്ടുപോയി തട്ടുന്നത് ഒരു മതവിഭാഗത്തിന്റെ തലയില്‍ തന്നെ..

Sunday 7 October 2012

അദ്നാന്‍ സാമി: ഇന്നലെയും ഇന്നും....



ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിന്‍റെയും, കൊഴുപ്പ് ഭക്ഷണ പദാര്‍ഥങ്ങളുടെയും ആരാധകരായ എറണാകുളം പോലുള്ള പട്ടണങ്ങളിലെ തടിയന്മാര്‍ക്കും തടിച്ചികള്‍ക്കും വേണ്ടി ഞാന്‍ ഈ കലാകാരനെ സമര്‍പിക്കുന്നു... 

തല കഷ്ണം: തടികുറക്കാന്‍ ആദ്യം വേണ്ടത്‌ മരുന്നുകളും മന്ത്രങ്ങളും അല്ല, ഭക്ഷണ നിയന്ത്രണവും, ശരിയായ വ്യായാമവും, ഇച്ചാശക്തിയുമാണ്....

ALCOHOLISM: A FAMILY DISEASE








Alcoholism is a one of the biggest health problems in the country. Most "typical" alcoholics are married with jobs and family responsibilities. Alcoholism is an illness that consumes entire families. Because the feelings, thoughts and actions of everyone in the family are affected by the alcoholic's drinking, it is often called a family disease. Family members canno
t control the alcoholic's drinking but they can control how it affects their own lives.

It is a disease that develops slowly and often it takes years before a family may seek help. Some typical warning signs of alcoholism are:
1) Frequent use - drinking more often and in larger amounts
Promises to drink less or to switch types of liquor and requests to stop "nagging", ignoring or avoiding responsibilities and a lack of interest in activities without alcohol
2)Increased "blackouts" - when a drinker cannot remember what happened during a drinking period
3)Increased tolerance- drinking in greater amounts to get the desired effect.
4)Appearing sober after drinking large amounts of alcohol
5)Alcoholics rely on drinking to function and they become physically addicted to alcohol. Alcoholism is hereditary and certain people have a genetic predisposition to alcoholism.

Alcoholics often give reasons or excuses for continuing to drink and blame others for their drinking. Because alcoholism is a family problem, everyone in the family suffers. Some typical problems include:

1)Guilt: family members begin to believe the alcoholic's accusations and take the blame.
2)Shame: family members withdraw from social activities and keep others away from their home because they are embarrassed by the drinker's behavior.
3)Resentment: children can lose respect for the non-alcoholic parent for not doing anything.
4)Insecurity: alcoholic behavior is unpredictable. As alcoholics drink more and more, they neglect family responsibilities.
5)Financial problems: alcoholism almost always threatens job security and financial affairs.
6)Delinquency: children often act out their resentment and neglect by behaving destructively.
Recovery begins when the alcoholic and the rest of the family recognize the disease and the affect it has on the entire family. Family members need to face the truth and find sources of help such as Al-Anon and individual therapy. They can encourage the alcoholic to get help and provide information about treatment options or speak to a professional about an intervention.

Family members should pursue their own interests regardless of the alcoholic's behavior. An unhappy, isolated family will not be motivated to help themselves or the alcoholic. Others should not take the blame for the alcoholic's behavior and should remember that they are not the cause or reason for the drinking and behaviors that go along with it. Families should not threaten without acting. They can obtain the advice of a professional and then decide on a course of action. Enabling or covering for the alcoholic takes the responsibility from the drinker and he or she does not have to experience the negative consequences of the drinking. 

The following are some things that family members should NOT do:

1)Threaten, bribe or punish the person into quitting.
Hide or dump bottles. Remember that you cannot control someone else's behavior.
2)Take over responsibilities for the person.
3)Cover up problems that occur as a result of drinking.
4)Drink with the alcoholic -you may end up with a drinking problem yourself.
5)Accept unrealistic promises. Alcoholism is not a failure of willpower. Most people need some sort of help to quit their drinking and the only way to handle the disease is to stop drinking.
Once someone accepts and seeks help for a drinking problem, the results may be slow. Recovery is difficult and as a family member, it is important to be supportive and patient. Family problems do not disappear overnight, once the drinking stops. There has been a lot of pain and chaos in the family for a long time and the family may need therapy and support through programs like Al-Anon. Relapses can occur as in any illness. This does not mean the person has failed. Try to be patient and supportive and remember that recovery is a process. Families need support and guidance from people who understand the problem

Saturday 6 October 2012

സന്തോഷായി മന്‍മോഹനേട്ടാ, പെരുത്ത് സന്തോഷായി...



ഞാന്‍ ഇത്രയും കാലം മിണ്ടാതിരുന്നത് അധ്യക്ഷയുടെ തൊലിവെളുപ്പ് കണ്ടിട്ടോ, പ്രധാനിയുടെ തലപ്പാവ്‌ കണ്ടിട്ടോ അല്ല... പാര്ട്ടി പേര് കോണ്ഗ്രതസ്‌ ആയത് കൊണ്ട മാത്രമാ ഇത്രയും കാലം.......... ഇന്ത്യക്ക് സ്വാത്രന്ത്ര്യം നേടി കൊടുത്തതില്‍ ആ പാര്ട്ടിഗക്ക്‌ വലിയ പങ്കുണ്ടെന്ന് പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്... പിന്നെ അപ്പുറത്തിരിക്കുന്നവന്മാ്രും വല്യ പുണ്യാളന്മാകര്‍
 അല്ലാത്തതുകൊണ്ട് തമ്മില്‍ ഭേദം തൊമ്മന്‍ എന്നൊരു തിയറി വെച്ചാ നിങ്ങള്ക്ക് ‌ ഞെക്കിയതും കുത്തിയതും ഒക്കെ.. എന്തായാലും ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്തു തന്നതിന് നന്ദി... പാചക വാതകത്തിന്റെ വില എന്നും കൂട്ടി എന്നറിഞ്ഞപ്പോ മനസ് നിറഞ്ഞു.. അതെങ്ങിനെ നിറയാതിരിക്കും ' ഗ്യാസ്‌ മരത്തില്‍ കായ്ക്കില്ലലോ' അല്ലേ മോഹനേട്ടാ....

Thursday 4 October 2012

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌....

ആര്‍ക്കും എന്തും മടിയില്ലാതെ  വാങ്ങാന്‍ ഒരു ഡെബിറ്റ്‌ കാര്‍ഡും ഇന്റര്‍നെറ്റും മതിയെന്ന് അയാള്‍ അറിഞ്ഞപ്പോള്‍ വളരെ വൈകിയിരുന്നു.... അടുത്തുവരുന്ന സ്വന്തം കല്യാണവും, കൂടിവരുന്ന ആധിയും അയാളെ വല്ലാതെ അലട്ടിയിരുന്ന സമയത്താണ് ദാഹിക്കുന്ന തൊണ്ടക്ക് ഒരിറ്റ് വെള്ളം എന്നപോലെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌നെ  കുറിച്ച് അയാള്‍ മനസിലാക്കുന്നത്... കല്യാണ്ണ പിറ്റേന്ന് തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി നാണം കളയണ്ട എന്ന് കരുതിയാണ്  അയാള്‍ വറ്റി വരണ്ടു കിടക്കുന്ന  തന്‍റെ സീറോ ബാലന്‍സ് അക്കൗണ്ടില്‍ ഒരു ആയിരം രൂപയ്യിട്ട് നാല് ഫൈവ് പാക്ക്‌ ഓര്‍ഡര്‍ ചെയ്തത്... ഭാര്യക്ക്‌ ചര്‍ദി തുടങ്ങിയിട്ട്, ഹോസ്പിറ്റലില്‍ പോയി കൈയില്‍ തലയും വെച് കാത്തിരികുമ്പോള്‍ ദാ മൊബൈല്‍ കരയുന്നു... "ഹലോ, ഒരു കൊറിയര്‍ ഉണ്ടല്ലോ"....  (പൂരം കഴിഞ്ഞിട്ടാന്ണോ പടക്കം പൊട്ടിക്കുന്നത്......<)(*&^%$#@@!@#$%^&*()?<))