വെല്‍ക്കം വെല്‍ക്കം....

പോസ്റ്റ്‌ വായിച്ചിട്ട് ഇഷ്ട്ടപെട്ടാ ഫോളോ ചെയ്തിട്ട് പോയാമതി... ഹാ....

Wednesday, 10 October 2012

പണം കായ്ക്കാത്ത മരത്തെ എങ്ങിനെ പണമാക്കാം??


 


 


 


 


ഡല്‍ഹിയില്‍ നിന്ന് മന്‍മോഹനേട്ടനും സോണി ചേച്ചിയും എഴുതുന്നത്...

ഗ്യാസിനും പെട്രോളിനും വിലകൂടിയതും, നിയന്ത്രണം വെച്ചതും കാരണം ആരും ഗ്യാസ്‌ സിലിണ്ടറുകള്‍ ആക്രി കച്ചവടക്കാര്‍ക്ക് കൊടുക്കണ്ട.. അമേരിക്കയില്‍ നിന്ന് വന്ന ഒരു ന്യൂതന ടെക്നോളജി ഇപ്പോള്‍ നമ്മള്‍ കുറഞ്ഞ ചിലവില്‍ വികസിപ്പിച്ചു കഴിഞ്ഞു.. കേരളം പോലുള്ള, വനസമ്പത്ത് കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നേരിട്ട് പോയി
 മരം മുറിച്ച് പെര്‍മിറ്റ് പ്രകാരം ജനങ്ങള്‍ക്ക്‌ വിറകുവിതരണം ചെയുന്നതാണ്.. ഇന്ത്യന്‍ വുഡ്സ് കോര്‍പറേഷന്‍ വിതരണം ചെയുന്ന ഐ. എസ്. ഐ മുദ്രയുള്ള വിറകുകള്‍ ചിത്രത്തില്‍ കാണിച്ച പോലെ ഗ്യാസ്‌ സിലിണ്ടറില്‍ വെച്ച് നിങ്ങള്‍ക്ക് നല്ല അടുപ്പായി ഉപയോഗിക്കാം...

ഇന്ധന ക്ഷാമം പരിഹരിക്കാനായി, വിറകിനു വേണ്ടി ഗ്രാമങ്ങളില്‍ മരം നടും - പ്രധാനമന്ത്രി.

ചോദിച്ചു പോകുന്നത്: പണം കായിക്കാത്ത മരം വെട്ടി പണമാക്കാം അല്ലേ പ്രധാനമന്ത്രിജ്ജീ????

2 comments: